Tuesday, September 24, 2013



നീ പറത്തിവിട്ട മൌന ദൃഷ്ടികൾ
എന്നിൽ  കൊളുത്തി വലിച്ചത്
തിരിച്ചറിയാനാവാത്ത ഏതോ വികാരത്തിന്റെ വേലിയേറ്റം  

3 comments:

  1. ആ ''വികാരം'' സുഖകരവും, അപകടകാരി അല്ലാത്തതും ആകട്ടെ.
    ആശംസകൾ.

    ReplyDelete
    Replies
    1. തീർച്ചയായും സർ, നന്ദി വരവിനും വായനക്കും

      Delete
  2. hey
    enjoy the festive season ahead..
    may you have a grace-filled Christmas and Happy New Year

    ReplyDelete