Tuesday, September 24, 2013



നീ പറത്തിവിട്ട മൌന ദൃഷ്ടികൾ
എന്നിൽ  കൊളുത്തി വലിച്ചത്
തിരിച്ചറിയാനാവാത്ത ഏതോ വികാരത്തിന്റെ വേലിയേറ്റം  

Tuesday, September 3, 2013

                                  മത്തായിയുടെ വെളിപ്പാട് 

അളിയാ , ഈ  പെണ്ണ് ഒരു സംഭവം തന്നാണല്ലേ???...
ഫേസ് ബുക്കിലെ പല പെണ്‍  സുഹൃത്തുകളുടെ പ്രൊഫൈലിൽ നോക്കിയിരുന്നു ഞാൻ അന്നു  പറഞ്ഞു .

Friday, August 30, 2013

 മഴ  വിചാരങ്ങൾ

                                                         


പുറത്ത്  മഴ  കനക്കുന്നു ,  അകത്ത്  ഇരുളും .

ഈ  രാത്രിയിൽ  ജനാലയിലൂടെ  മഴയെ  കാണാൻ  എന്ത് രസമാണെന്നോ ??

നൂലുപോലെ  അടര്ന്നടർന്നു  ഭൂമിയിലേക്ക്‌ പതിക്കുമ്പോൾ  പ്രകൃതിയും  ഞാനും  ഒരുപോലെ  തണുക്കുന്നു .

Tuesday, August 13, 2013


                                     സസ്നേഹം .......




ഞാൻ  ദേവൻ , കൃഷ്ണജിത്ത്  ദേവൻ എന്നാണ് മുഴുവൻ പേര് . അമ്മ ദേവൂന്നു വിളിക്കും . അതിലൊരു പെണ്ണത്തം ഉള്ളതിനാൽ  കൂട്ടുകാർക്ക് ഞാൻ ദേവൂട്ടിയായി . എന്നിലെ പൌരുഷം ജ്വലിക്കും ആ വിളി കേൾക്കുമ്പോൾ .അറിയാതെയും അറിഞ്ഞും കലിച്ചു തുള്ളിയിട്ടുണ്ട് വെളിച്ചപ്പാട് പോലെ ആ വിളികളിൽ .

Sunday, August 11, 2013


കാണാ  മരണങ്ങൾ 



ഷവറിൽ നിന്നും തണുത്ത വെള്ളം  മുഖത്തേക്ക് വീഴുമ്പോൾ ശരീരമാകമാനം 
ഐസ് പൊതിയുന്ന സുഖം . ശരീരത്തിൽ നിന്നും ഈ വെള്ളത്തിന്‌ അഴുക്കല്ലേ 
കഴുകി കളയാനാവൂ , അസ്വസ്തതകളെല്ലാം തന്നെ കുളി കഴിഞ്ഞും 
ശരീരത്തിൽ ബാക്കി നിന്നു .

Friday, August 9, 2013




നിന്നിലേക്കുള്ള   ദൂരം   ഞാൻ

കണ്ണാൽ  അളക്കുകയായിരുന്നു ,

Thursday, August 8, 2013

           പുന:സംഗമം 

ഒരുനാൾ ഞാൻ മരിച്ചു കഴിയുമ്പോൾ
എന്നെ ദഹിപ്പിക്കും ,