പുന:സംഗമം
ഒരുനാൾ ഞാൻ മരിച്ചു കഴിയുമ്പോൾ
എന്നെ ദഹിപ്പിക്കും ,
ചാരമായി ഞാൻ കാറ്റി ലുണ്ടാവും .
ആ കാറ്റ് നീ ശ്വ സിക്കുമ്പോൾ ഞാൻ
നിന്റെ ഉള്ളിലേക്ക് പോകും
നിന്റെ ജീവ വായുവായി .
നീരാവിയായി ഞാൻ ആകാശത്തിൽ ചെന്ന്
മഴയായി തിരിച്ചുവരും .
പിന്നെ വെള്ളമായി നിന്റെ ദാഹം തീര്‍ക്കും.
ഒടുവിൽ ഒരുന്നാൾ നീയും മണ്ണോടു ചേരുമ്പോൾ
ആ മണ്ണായി ഞാൻ നിന്നെ പൊതിയും.
അങ്ങനെ ഞാൻ നിന്നിൽ അലിയും ,
ഞാനും നീയും ഒന്നാകും......
ഒരുനാൾ ഞാൻ മരിച്ചു കഴിയുമ്പോൾ
എന്നെ ദഹിപ്പിക്കും ,
ചാരമായി ഞാൻ കാറ്റി ലുണ്ടാവും .
ആ കാറ്റ് നീ ശ്വ സിക്കുമ്പോൾ ഞാൻ
നിന്റെ ഉള്ളിലേക്ക് പോകും
നിന്റെ ജീവ വായുവായി .
നീരാവിയായി ഞാൻ ആകാശത്തിൽ ചെന്ന്
മഴയായി തിരിച്ചുവരും .
പിന്നെ വെള്ളമായി നിന്റെ ദാഹം തീര്‍ക്കും.
ഒടുവിൽ ഒരുന്നാൾ നീയും മണ്ണോടു ചേരുമ്പോൾ
ആ മണ്ണായി ഞാൻ നിന്നെ പൊതിയും.
അങ്ങനെ ഞാൻ നിന്നിൽ അലിയും ,
ഞാനും നീയും ഒന്നാകും......

Nalla bhaavana. Best wishes.
ReplyDeleteand what about today?
ReplyDelete