under the endless sky
കഥാ ലോകം.....
Friday, August 9, 2013
നിന്നിലേക്കുള്ള ദൂരം ഞാൻ
കണ്ണാൽ അളക്കുകയായിരുന്നു ,
എന്റെ കണ്ണുകളിൽ നിന്നും
നിന്റെ കണ്ണുകളിലേക്ക് :
ഞാൻ നിന്റെ കണ്ണുകളിൽ എന്നെ കണ്ടു കണ്ടു -
എത്തും മുൻപേ ,
നീ കണ്ണടച്ചു കളഞ്ഞില്ലേ --എന്നെ നിൻ കണ്ണുകളിൽ ആക്കി .......
1 comment:
deeps
August 10, 2013 at 10:30 PM
sounds like a follow up of last one...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
sounds like a follow up of last one...
ReplyDelete